-->

Tuesday, 29 November 2011

നിഴലും നിലാവും ചേർന്നു മയങുന്ന നിശബ്ധ രാവുകളേ.....
മഞു വീണു നനഞ സന്ധ്യകളേ....
തുഷാര ബിന്ധുക്കൾ തിരുനെറ്റിയിൽ ഹരിചന്ദനമായ് അണിയും നനുത്ത പ്രഭാതങളേ.....
നിങൾക്കറിയുമോ...
എന്റെ മനസ്സിലെ മഴയിൽ കുതിർന്ന
സ്വപ്നങളും സ്നേഹവും.....
ഈ ജീവിത യാത്രയിൽ
കൂട്ടു ചേരാൻ കാത്തുനിൽകുന്നതാരെന്നു ചൊല്ലുമോ നിങൾ...??
കളിത്തോണിയിൽ കാണാദൂരത്ത് ചെന്നു ചേക്കേറുവാൻ,

നെഞ്ചൊട് ചേർന്നു നിൽകും മോഹ സൻഗീതമേ...വീണലിയുമോ എന്റെ ജീവിത വീണയിൽ.....